എന്താണ് ഇവിടെ നടക്കുന്നത് ? ജനാധിപത്യമോ... മാതാധിപത്യമോ ? ആര്ക്കും എന്തും ആകാമെന്നോ ! ! നമുക്കു രാഷ്ടീയാടിസ്ഥാനത്തില് ഉള്ള തിരഞ്ഞെടുപ്പ് അവസാനിപ്പിക്കാം.
ഇനി മുതല്‍ എല്ലാ
ജാതിക്കാരും സ്വന്തം സ്ഥാനാര്‍്ഥികളെ നിര്‍ത്തട്ടെ. നായരും നമ്പൂരിയും നസ്രാണിയും പുലയനും പറയനും എല്ലാം അവരുടെ സ്വന്തം സ്ഥാനര്തികള്‍ !!! അങ്ങനെ കേരളം ഭാരതതിനൊട്ടാകെ ഒരു മാതൃക ആകട്ടെ !!
No comments:
Post a Comment